ആസിഡുകളും ബേസുകളും (uss ക്വിസ് 14)
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകഇന്നത്തെ ടോപ്പ് സ്കോറേഴ്സ്
- ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
- ആസിഡ് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്? (From which Latin word is the term 'Acid' derived?)
- ആപ്പിളിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ഏതാണ്? (Which is the main acid present in apples?)
- വാളൻപുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? (Which acid is present in tamarind?)
- പാലിനെ തൈരാക്കി മാറ്റുന്നതിനും പുളിരുചി നൽകുന്നതിനും സഹായിക്കുന്ന ബാക്ടീരിയ ഏതാണ്? (Which bacteria helps in turning milk into curd and gives it a sour taste?)
- വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്? (Which acid is contained in vinegar?)
- ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്? (Which acid is present in the body of an ant?)
- നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ഏത് ആസിഡാണ്? (Vitamin C present in gooseberry is which acid?)
- മനുഷ്യന്റെ ആമാശയത്തിൽ ആഹാരത്തിന്റെ ദഹനത്തെ സഹായിക്കാനായി ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ് ഏത്? (Which acid is produced in the human stomach to help digestion of food?)
- ആമാശയത്തിൽ ആസിഡിന്റെ ഉൽപാദനം കൂടുന്നത് കൊണ്ടുള്ള അസിഡിറ്റി പരിഹരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഏത് പേരിൽ അറിയപ്പെടുന്നു? (By what name are medicines used to cure acidity caused by excess acid production in the stomach known?)
- റബ്ബർപാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്? (Which acid is used to solidify rubber latex?)
- ശരീരത്തിൽ വീര്യം കൂടിയ ആസിഡ് വീണ് പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ എന്താണ്? (What is the first aid to be given if strong acid falls on the body and causes burns?)
- തക്കാളിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ആസിഡ് ഏതാണ്? (Which is the main acid present in tomatoes?)
- കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന ബേസ് ഏതാണ്? (Which base is known as caustic soda?)
- ചുണ്ണാമ്പ് എന്നറിയപ്പെടുന്ന ബേസ് ഏതാണ്? (Which base is known as slaked lime / lime?)
- ആസിഡുകളിൽ നീല ലിറ്റ്മസ് പേപ്പറിന്റെ നിറം എങ്ങനെയുള്ള മാറ്റമാണ് കാണിക്കുന്നത്? (What colour change does blue litmus paper show in acids?)
ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).
നിങ്ങളുടെ ഫലം
0/15
0ശരി
0:00സമയം
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകസൗജന്യ നോട്ട്സും ക്ലാസുകളും 📚
എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.
Fees flexible & negotiable
ഇന്നത്തെ ലീഡർബോർഡ്
- ലോഡ് ചെയ്യുന്നു…