WonderZ
FREE QUIZ

പൊതുവിജ്ഞാനം - ദിനാചരണം (LSS ക്വിസ് 25)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. ദേശീയ വോട്ടർ ദിനം എന്നാണ്? (When is National Voters' Day?)
  2. ലോക ഭക്ഷ്യ ദിനം എന്നാണ്? (When is World Food Day?)
  3. ലോക ബാലവേല വിരുദ്ധ ദിനം എന്നാണ്? (When is the World Day Against Child Labour?)
  4. ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്ന്? (When is United Nations Day observed?)
  5. ലോക ശാസ്ത്ര ദിനം ആചരിക്കുന്നത് എന്ന്? (When is World Science Day for Peace and Development celebrated?)
  6. ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം എന്നാണ്? (When is National Science Day in India?)
  7. അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതെന്ന്? (When is the International Day of Older Persons observed?)
  8. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഗണിത ദിനമായി ആചരിക്കുന്നത്? (Whose birthday is celebrated as National Mathematics Day in India?)
  9. കേരള കർഷക ദിനം എന്നാണ്? (When is Kerala Farmers' Day?)
  10. ലോക തപാൽ ദിനം എന്നാണ്? (When is World Post Day?)
  11. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ്? (When is National Education Day in India?)
  12. ഇന്ത്യയിൽ ദേശീയ സൈനിക ദിനം (ആർമി ഡേ) ആചരിക്കുന്നത് എന്ന്? (When is Army Day observed in India?)
  13. അന്താരാഷ്ട്ര കുടുംബ ദിനം എന്നാണ്? (When is the International Day of Families?)
  14. ലോക പ്രകൃതി സംരക്ഷണ ദിനം എന്നാണ്? (When is World Nature Conservation Day?)
  15. ഡോ. സലിം അലിയുടെ ജന്മദിനമായ നവംബർ 12 ഏത് ദിനമായാണ് അറിയപ്പെടുന്നത്? (What is November 12, the birthday of Dr. Salim Ali, observed as?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes