WonderZ
FREE QUIZ

ഇന്ത്യ - പൊതുവിജ്ഞാനം (LSS ക്വിസ് 21)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹത്തിന്റെ പേര് എന്ത്? (What is the name of India's first communication satellite?)
  2. ഇന്ത്യയിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല ഏത്? (Which is the first child-friendly district in India?)
  3. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപുകൾ ഏത്? (Which Indian islands are located in the Arabian Sea?)
  4. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം ഏത്? (Which is the lowest region in India?)
  5. വനഭൂമി ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം ഏത്? (Which Indian state has the largest forest cover by area?)
  6. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? (Which state is known as the 'Granary of India'?)
  7. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? (What is India's rank in world population?)
  8. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ്? (Which is the National Calendar of India?)
  9. സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര? (What is the minimum age required to contest in state legislative assembly elections?)
  10. ഗേറ്റ് വേ ഓഫ് ഇന്ത്യ (Gateway of India) എന്നറിയപ്പെടുന്ന സ്ഥലം ഏത്? (Which place is known as the 'Gateway of India'?)
  11. ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽരാജ്യം ഏത്? (Which neighboring country is situated to the south of India?)
  12. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത്? (Which work won Rabindranath Tagore the Nobel Prize?)
  13. ഉപ്പ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര് എന്ത്? (What is the name of the march led by Gandhiji in connection with breaking the salt law?)
  14. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് (സെൻസസ്) നടത്തുന്നത് എത്ര വർഷം കൂടുമ്പോഴാണ്? (How often is the population census conducted in India?)
  15. മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആര്? (Who is known as the 'Missile Man of India'?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes