WonderZ
FREE QUIZ

പൊതുവിജ്ഞാനം - സ്ഥാനങ്ങൾ (LSS ക്വിസ് 23)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രി ആര്? (Who is India's Minister of External Affairs?)
  2. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏത്? (Which is the largest hot desert in the world?)
  3. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം ഏത്? (Which is the largest continent in the world?)
  4. ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആര്? (Who is the current President of India?)
  5. ഇന്ത്യയുടെ ഉപരാഷ്ട്രപതി ആര്? (Who is the Vice President of India?)
  6. കേരള ഗവർണർ ആര്? (Who is the Governor of Kerala?)
  7. 18-ാം ലോക്‌സഭയുടെ സ്പീക്കർ ആര്? (Who is the Speaker of the 18th Lok Sabha?)
  8. ലോകത്ത് ആദ്യമായി ബഹിരാകാശത്ത് എത്തിയ വ്യക്തി ആര്? (Who was the first person in the world to reach space?)
  9. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് (RBI) ഗവർണർ ആര്? (Who is the current Governor of the Reserve Bank of India?)
  10. 'കേരള നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്? (Who is known as the 'Father of Kerala Renaissance'?)
  11. 'പാവങ്ങളുടെ അമ്മ' എന്നറിയപ്പെടുന്നത് ആര്? (Who is known as the 'Mother of the Poor'?)
  12. ഇപ്പോഴത്തെ കേരള വിദ്യാഭ്യാസ മന്ത്രി ആര്? (Who is the current Education Minister of Kerala?)
  13. രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ മലയാളി താരം ആര്? (Which Malayali athlete won medals in two Olympic games?)
  14. ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്? (Who is the Chief Election Commissioner of India?)
  15. കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആര്? (Who is the Chairperson of the Kerala Women's Commission?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes