കേരളത്തിലെ കലകളും സംസ്കാരവും (Kerala Arts & Culture LSS Quiz 10)
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകഇന്നത്തെ ടോപ്പ് സ്കോറേഴ്സ്
- ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
- കലകളുടെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത്? (Which art form is known as the grandmother of arts?)
- കൂടിയാട്ടം അവതരിപ്പിക്കാൻ വേണ്ട ദിവസം എത്ര? (How many days are required to perform Koodiyattam?)
- കഥകളിക്ക് കണ്ണുകൾ നൽകിയ കലാകാരൻ ആര്? (Who is the artist known for giving eyes/expressions to Kathakali?)
- യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടാമത്തെ കേരളീയ കലാരൂപം ഏത്? (Which is the second Kerala art form included in the UNESCO World Heritage List?)
- കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? (In which district is Kerala Kalamandalam located?)
- രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മസ്ഥലം ഏത് സംസ്ഥാനത്താണ്? (In which state is the birthplace of Rabindranath Tagore located?)
- ദാസിയാട്ടം എന്നറിയപ്പെടുന്ന കലാരൂപം ഏത്? (Which art form was earlier known as Dasiyattam?)
- 'ചലിക്കുന്ന ശിൽപം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കല ഏത്? (Which classical dance is described as a 'moving sculpture'?)
- കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ രൂപം കൊടുത്ത നൃത്തശിൽപം ഏത്? (Which dance drama was created by Manavedan, the Zamorin of Kozhikode?)
- ഗർബ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്? (Garba is a traditional dance form of which state?)
- എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന കേരളത്തിലെ ക്ഷേത്രം ഏത്? (Which temple in Kerala has Theyyam performances every day?)
- തോൽപാവക്കൂത്ത് പ്രചാരത്തിലുള്ള ജില്ല ഏത്? (In which district is Tholpavakoothu widely prevalent?)
- ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? (Who is known as the father of Indian painting?)
- ബിഹു ഏത് സംസ്ഥാനത്തിൻ്റെ ദേശീയോത്സവമാണ്? (Bihu is the national festival of which state?)
- കഥകളിയുടെ ഉപജ്ഞാതാവ് ആര്? (Who is the founder/creator of Kathakali?)
ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).
നിങ്ങളുടെ ഫലം
0/15
0ശരി
0:00സമയം
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകസൗജന്യ നോട്ട്സും ക്ലാസുകളും 📚
എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.
Fees flexible & negotiable
ഇന്നത്തെ ലീഡർബോർഡ്
- ലോഡ് ചെയ്യുന്നു…