WonderZ
FREE QUIZ

കേരളം (Kerala General Knowledge LSS Quiz 13)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ ആസ്ഥാനം എവിടെയാണ്? (Where is the headquarters of the Kerala University of Health Sciences?)
  2. ജനനവും മരണവും അവധിയായി കണക്കാക്കുന്ന ഒരേ ഒരു കേരളീയൻ ആര്? (Who is the only Keralite whose birth and death anniversaries are declared as holidays?)
  3. കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്? (Which is the first college in Kerala?)
  4. 'കേരളത്തിലെ കാശ്മീർ' എന്നറിയപ്പെടുന്ന സ്ഥലം ഏത്? (Which place is known as the 'Kashmir of Kerala'?)
  5. ഗാന്ധിജി കേരളത്തിൽ ആദ്യമായി ഇടപെട്ട സത്യാഗ്രഹം ഏത്? (Which was the first satyagraha in Kerala that Gandhiji intervened in?)
  6. ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ഏത്? (In which district is the Eravikulam National Park located?)
  7. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്? (In which year did the Vaikom Satyagraha start?)
  8. കേരളത്തിലെ എത്ര ജില്ലകൾക്ക് തീരപ്രദേശമുണ്ട്? (How many districts in Kerala have a coastline?)
  9. മഹാത്മാഗാന്ധി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷം? (In which year did Mahatma Gandhi visit Kerala for the first time?)
  10. 'കായലുകളുടെ റാണി' എന്നറിയപ്പെടുന്നത് ഏത്? (Which is known as the 'Queen of Lakes' in Kerala?)
  11. 'സഹ്യന്റെ മകൻ' എന്നറിയപ്പെടുന്ന ജീവി ഏത്? (Which animal is known as the 'Son of Sahya'?)
  12. കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ ഏത്? (Which is the second largest lake in Kerala?)
  13. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത്? (Which river flows through Silent Valley?)
  14. കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ല ഏത്? (Which is the only district in Kerala that cultivates garlic?)
  15. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്? (Which is the official state fish of Kerala?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes