WonderZ
FREE QUIZ

കേരള ചരിത്രവും ഭൂമിശാസ്ത്രവും (LSS ക്വിസ് 14)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. കേരളത്തിലെ ആദ്യത്തെ സുവോളജിക്കൽ പാർക്ക് ഏതാണ്? (Which is the first zoological park in Kerala?)
  2. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്? (Which district in Kerala has the highest population?)
  3. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏതാണ്? (Which is the longest beach in Kerala?)
  4. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി ഏതാണ്? (Which is the shortest river in Kerala?)
  5. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? (In which district is the Muthanga Wildlife Sanctuary located?)
  6. കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഏത് ജില്ലയിലാണ്? (In which district was the Kudumbashree project first implemented in Kerala?)
  7. ഇടുക്കി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? (Across which river is the Idukki Dam constructed?)
  8. കേരളത്തിലെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ഏതാണ്? (Which place is known as the industrial city of Kerala?)
  9. കേരളത്തിൽ നിന്നും എത്ര രാജ്യസഭാ അംഗങ്ങളാണ് ഉള്ളത്? (How many Rajya Sabha members are there from Kerala?)
  10. കേരളത്തിൽ റെയിൽവേ പാത ഇല്ലാത്ത ജില്ലകൾ ഏതെല്ലാമാണ്? (Which are the districts in Kerala without a railway line?)
  11. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരം ഏതാണ്? (Which is the first fully literate town in Kerala?)
  12. ഏത് ജില്ലയിലാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? (In which district is the Palaruvi Waterfall located?)
  13. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള നദി ഏതാണ്? (Which river has the maximum number of dams in Kerala?)
  14. വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്? (Which is the smallest district in Kerala by area?)
  15. കേരളത്തിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ കളവറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്? (Which district is known as the spice garden of Kerala?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes