കേരള ചരിത്രവും ഭൂമിശാസ്ത്രവും (LSS ക്വിസ് 16)
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകഇന്നത്തെ ടോപ്പ് സ്കോറേഴ്സ്
- ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
- ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ഏത്? (Which river in Kerala has the largest number of hydroelectric projects?)
- മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിൽ? (In which district is the Mullaperiyar dam located?)
- ആനമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏത്? (Which river originates from the Anamalai hills?)
- പെരിയാർ ഒഴുകുന്നത് ഏതൊക്കെ ജില്ലകളിലൂടെ? (Through which districts does the Periyar river flow?)
- കേരളത്തിൽ ഏറ്റവും കൂടുതൽ മലകളും കുന്നുകളും ഉള്ള ജില്ല ഏത്? (Which district in Kerala has the largest number of hills and hillocks?)
- തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? (Across which lake is the Thanneermukkom Bund constructed?)
- കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ഏത്? (Which is the first dam in Kerala?)
- കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെ? (Where is the headquarters of the Kerala High Court?)
- 'നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്? (Which writer is known as the storyteller of Nila?)
- കേരളത്തിലെ നിത്യഹരിത വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്? (Which national park is known as the evergreen forest of Kerala?)
- കേരളത്തിൽ ചന്ദന മരങ്ങളുള്ള ഏക പ്രദേശം? (Which is the only natural sandalwood forest area in Kerala?)
- വനങ്ങളില്ലാത്ത കേരളത്തിലെ ജില്ല ഏത്? (Which is the only district in Kerala without forests?)
- രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത്? (Which is the only district in Kerala that shares borders with two states?)
- പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്? (Which is the highest peak in the Western Ghats?)
- കേരളത്തിൽ പുകയില കൃഷിയുള്ള ഒരേയൊരു ജില്ല? (Which is the only district in Kerala where tobacco is cultivated?)
ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).
നിങ്ങളുടെ ഫലം
0/15
0ശരി
0:00സമയം
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകസൗജന്യ നോട്ട്സും ക്ലാസുകളും 📚
എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.
Fees flexible & negotiable
ഇന്നത്തെ ലീഡർബോർഡ്
- ലോഡ് ചെയ്യുന്നു…