WonderZ
FREE QUIZ

കായിക ലോകം (Kerala & General Sports LSS Quiz 11)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? (Who is known as the father of Kerala sports?)
  2. ചെസ്സ് പാഠ്യവിഷയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? (Which is the first Indian state to introduce chess in the curriculum?)
  3. പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? (Who is the first Indian woman to win a gold medal in the Paralympics?)
  4. ഇന്ത്യയിൽ ദേശീയ കായികദിനം എന്നാണ് ആചരിക്കുന്നത്? (When is National Sports Day observed in India?)
  5. ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്? (Who is the first Indian to win gold at the World Badminton Championship?)
  6. ഫുട്ബോളിന്റെ അപരനാമം എന്താണ്? (What is the other name for football?)
  7. ഹോക്കിയിൽ ഇന്ത്യക്ക് എത്ര തവണ ഒളിമ്പിക്സ് സ്വർണ്ണം ലഭിച്ചിട്ടുണ്ട്? (How many times has India won Olympic gold in hockey?)
  8. രാജ്യത്തെ കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത കായിക ബഹുമതി ഏതാണ്? (Which is the highest sports award given to sports persons in India?)
  9. 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന കായികതാരം ആര്? (Which sportsperson is known as the Payyoli Express?)
  10. കോപ്പ അമേരിക്ക ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? (Copa America is associated with which sport?)
  11. ഇന്ത്യയിലെ മികച്ച കായിക പരിശീലകർക്ക് നൽകുന്ന അവാർഡിന്റെ പേരെന്ത്? (What is the name of the award given to the best sports coaches in India?)
  12. ചെസ്സ് കളി രൂപം കൊണ്ട രാജ്യം ഏത്? (In which country did the game of chess originate?)
  13. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം ആര്? (Who is the only Indian sportsperson to receive the Bharat Ratna?)
  14. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്? (Which is the first Indian state to include physical education in its curriculum?)
  15. പെനാൽറ്റി കോർണർ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്? (Penalty corner is associated with which sport?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes