ജീവികളും ചുറ്റുപാടും - LSS ക്വിസ് 5
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകഇന്നത്തെ ടോപ്പ് സ്കോറേഴ്സ്
- ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
- താഴെ കൊടുത്തിരിക്കുന്നവയിൽ ഒട്ടകവുമായി ബന്ധമില്ലാത്ത അനുകൂലനം ഏത്? (Which of the following is not related to camels?)
- മരുരൂഹങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്? (Which statement is false regarding Xerophytes?)
- പെൻഗ്വിനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്? (Which statement is correct regarding penguins?)
- കേരളത്തിലെ ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന സമുദ്രോല്പന്നം? (Which seafood product earns the most foreign exchange in Kerala?)
- താഴെ തന്നിരിക്കുന്നവയിൽ പ്രകൃതി ദുരന്തത്തിൽ പെടാത്തത് ഏത്? (Which of the following is not a natural disaster?)
- ആമയ്ക്ക് അതിന്റെ വാസസ്ഥലത്ത് ജീവിക്കുന്നതിനാവശ്യമായ പ്രത്യേകതയല്ലാത്തത് ഏത്? (Which of the following is not a special feature that a turtle needs to survive in its habitat?)
- തവളയെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്? (Which statement is not true regarding frog?)
- വനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്? (Which statement is not true regarding forests?)
- വെള്ളത്തിൽ മുങ്ങിയിരിക്കുന്ന തവളകൾ ശ്വസിക്കുന്നത് എന്തുവഴിയാണ്? (How do frogs breathe while submerged in water?)
- വയൽ നികത്തിയാൽ എന്ത് സംഭവിക്കും? (What happens if the field is filled with mud?)
- മണ്ണിൽ കുഴിയുണ്ടാക്കി ഇരപിടിക്കുന്നത് ആര്? (Who digs a hole in the ground and catches prey?)
- താഴെ കൊടുത്തവയിൽ ജീവനില്ലാത്ത ഘടകം ഏത്? (Which of the following is a non-living thing?)
- ജീവജാലങ്ങളെക്കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്? (Which statement is not true?)
- താഴെ കൊടുത്തതിൽ ഉഭയജീവിയുടെ സവിശേഷത അല്ലാത്തത് ഏത്? (Which of the following is not a characteristic of amphibians?)
- കുന്നിൻപ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ഏറെ ഭീഷണിയാകുന്ന ഒരു പ്രകൃതി ദുരന്തം? (What is a natural disaster that causes a great threat to those living in hilly areas?)
ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).
നിങ്ങളുടെ ഫലം
0/15
0ശരി
0:00സമയം
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകസൗജന്യ നോട്ട്സും ക്ലാസുകളും 📚
എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.
Fees flexible & negotiable
ഇന്നത്തെ ലീഡർബോർഡ്
- ലോഡ് ചെയ്യുന്നു…