ജീവികളും ചുറ്റുപാടും - LSS ക്വിസ് 6
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകഇന്നത്തെ ടോപ്പ് സ്കോറേഴ്സ്
- ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
- കങ്കാരു എലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന ഏത്? (Which statement is correct regarding the kangaroo rat?)
- താഴെപ്പറയുന്നവയിൽ വായുവിനെ മലിനമാക്കാത്ത വാതകം ഏത് ? (Which of the following gases does not pollute the air?)
- ശരിയായ പ്രസ്‌താവന ഏത്? (Which statement is correct?)
- കുളവാഴയുടെ അനുകൂലനമല്ലാത്തത് ഏത്? (Which is not an advantage of the kulavazha/water hyacinth?)
- താഴെ പറയുന്നവയിൽ ഉഭയജീവി അല്ലാത്തത് ഏത്? (Which of the following is not an amphibian?)
- പ്രക്യതിയിലെ ഉൽപാദകർ എന്നറിയപ്പെടുന്നത് ആര്? (What are known as producers in the world?)
- താഴെ കൊടുത്തവയിൽ ജീവിയഘടകം ഏത്? (Which of the following is a living thing?)
- മത്സ്യത്തിന് ജലത്തിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു സവിശേഷത കണ്ടെത്തൂ. (Find a feature that helps fish to live in water.)
- താഴെ പറയുന്നവയിൽ ജലസസ്യമേത്? (Which of the following is an aquatic plant?)
- താഴെ പറയുന്നവയിൽ ജീവനില്ലാത്ത ഘടകങ്ങളുടെ കൂട്ടം ഏതാണ്? (Which of the following is a group of abiotic factors?)
- താഴെ പറയുന്നവയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പെടാത്തത്? (Which of the following is not included in environmental protection activities?)
- ഇരയെ കൊത്തിക്കീറാൻ സഹായിക്കുന്ന കൂർത്ത് വളഞ്ഞ ചുണ്ടുകൾ ഏത് പക്ഷിയുടെ അനുകൂലനമാണ് ? (Which bird has sharp, curved lips that help it tear its prey apart?)
- വാസസ്ഥലം ആധാരമാക്കിയാൽ കൂട്ടത്തിൽപ്പെടാത്തതേത്? (Pick the odd one out based on habitat?)
- ഏതു ജീവിക്കാണ് കവിളിൽ ആഹാരം ശേഖരിച്ചു വയ്ക്കാൻ കഴിവുള്ളത് ? (Which animal is capable of storing food in its cheeks?)
- ജീവനുള്ളതും ജീവനില്ലാത്തതുമായ ഘടകങ്ങൾ തമ്മിലുള്ള ആശ്രയത്വത്തിന് ഉദാഹരണം? (What is an example of dependence between living and non-living elements?)
ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).
നിങ്ങളുടെ ഫലം
0/15
0ശരി
0:00സമയം
📢 WonderZ WhatsApp കമ്മ്യൂണിറ്റി
പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.
WhatsApp ഗ്രൂപ്പിൽ ചേരുകസൗജന്യ നോട്ട്സും ക്ലാസുകളും 📚
എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.
Fees flexible & negotiable
ഇന്നത്തെ ലീഡർബോർഡ്
- ലോഡ് ചെയ്യുന്നു…