WonderZ
FREE QUIZ

ജീവികളും ചുറ്റുപാടും - LSS ക്വിസ് 4

10 ചോദ്യങ്ങൾ~4 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. മത്സ്യത്തിന് ജലത്തിൽ സഞ്ചരിക്കുന്നതിനും ദിശ മാറ്റുന്നതിനും സഹായിക്കുന്ന അവയവം ഏത്? (Which organ helps the fish to move and change direction in water?)
  2. പാറകൾ പൊടിഞ്ഞ് മണ്ണ് ഉണ്ടാകുന്നതിന് സഹായിക്കുന്ന ജീവീയ ഘടകം ഏത്? (Which biological element helps in the breakdown of rocks to form soil?)
  3. തേൻകുരുവിക്ക് ആഹാരസമ്പാദനത്തിനായുള്ള അനുകൂലനം എന്താണ്? (What is the adaptation for food production for the Hummingbird?)
  4. സസ്യങ്ങൾക്ക് നന്നായി വളരാൻ സാധിക്കുന്നത് ഏത് മണ്ണിൽ? (In which soil do the plants grow best?)
  5. ആവാസത്തിന്റെ തകർച്ച സൃഷ്ടിക്കുന്ന ഏറ്റവും വലിയ ഭവിഷ്യത്ത് ഏതാണ്? (What is the biggest impact of habitat destruction?)
  6. മത്സ്യത്തെ കരയിലിട്ടാൽ ജീവൻ പോകുന്നു. എന്തു കൊണ്ടാകാം? (Why do fish die if they are thrown onto the shore?)
  7. താറാവിന് കൊക്കുകൾ കൊണ്ടുള്ള അനുകൂലനം എന്ത്? (What is the adaptation of a duck through its beak?)
  8. താഴെ കൊടുത്തവയിൽ പരിസ്ഥിതിക്ക് ദോഷങ്ങൾ ചെയ്യുന്നത് ഏത്? (Which of the following activities are harmful to the environment?)
  9. നിങ്ങളുടെ വീടിനടുത്ത് പ്രളയമുണ്ടാകുന്നു. അപ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യം ഏത്? (Your area is flooding. What should you NOT do?)
  10. മരപ്പൊത്തിൽ കൂടുണ്ടാക്കുന്ന പക്ഷികളിൽ പെടാത്തത് ഏത്? (Which of the following is not a bird that nests in tree trunks?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 100:00

നിങ്ങളുടെ ഫലം
0/10

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes