WonderZ
FREE QUIZ

പൊതുവിജ്ഞാനം - പദ്ധതികളും സംഘടനകളും (LSS ക്വിസ് 29)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും ഇന്റർനെറ്റ് സേവനമെത്തിക്കുന്ന പദ്ധതി ഏത്? (Which project aims to provide internet service to all citizens of the state?)
  2. കേരളത്തിലെ സർക്കാർ ആശുപത്രിയിലെ 0 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യസംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന സംസ്ഥാന ആരോഗ്യവകാശ് പദ്ധതി ഏത്? (Which state health scheme fulfills the healthcare needs of children aged 0 to 18 years in Kerala government hospitals?)
  3. സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ആരംഭിച്ച നെൽക്കൃഷി പരിപാടി ഏത്? (Which paddy cultivation program was launched by the Kerala government for school students?)
  4. കർഷകർക്കായി 'സൗര ജലനിധി' പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്? (Which state implemented the 'Saura Jalanidhi' scheme for farmers?)
  5. നവകേരളമിഷന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടപ്പാക്കി വരുന്ന പദ്ധതിയുടെ പേര് എന്ത്? (What is the name of the scheme being implemented in the health sector as part of Nava Kerala Mission?)
  6. ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ പരിപാടിയാണ് ചന്ദ്രയാൻ. ചൊവ്വഗ്രഹത്തെ കുറിച്ച് പഠിക്കാൻ ഇന്ത്യ ആരംഭിച്ച പദ്ധതിയുടെ പേരെന്ത്? (Chandrayaan is India's lunar exploration program. What is the name of the project launched by India to study Mars?)
  7. മാലിന്യപരിപാലനം, ജൈവകൃഷി പ്രോത്സാഹനം, ജലസംരക്ഷണം എന്നിവയ്ക്ക് വേണ്ടി കേരള സംസ്ഥാനം നടപ്പിലാക്കുന്ന പരിപാടി ഏത്? (Which program is implemented by the Kerala state for waste management, promotion of organic farming, and water conservation?)
  8. കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ഏത്? (Which scheme made cancer treatment free in Kerala?)
  9. എം.ആർ (MR) വാക്സിൻ ഏതെല്ലാം രോഗ പ്രതിരോധത്തിനുള്ള കുത്തിവെപ്പാണ്? (MR vaccine is an immunization against which diseases?)
  10. വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ NCC യുടെ പൂർണ്ണരൂപം എന്താണ്? (What is the full form of NCC, an organization functioning in schools?)
  11. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സംവിധാനമായ എസ്.എസ്.കെ (SSK) യുടെ പൂർണ്ണരൂപം എന്ത്? (What is the full form of SSK, a system intervening in educational activities in Kerala?)
  12. പുതിയ അധ്യയനവർഷത്തെ ആദ്യപ്രവൃത്തി ദിവസം വിദ്യാർത്ഥികളെ വരവേൽക്കുന്ന പദ്ധതി ഏത്? (Which program welcomes students on the first working day of the new academic year?)
  13. കേരള സാമൂഹ്യനീതി വകുപ്പിന്റെ 'സ്പെക്ട്രം' (Spectrum) പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? (What is the 'Spectrum' project of the Kerala Social Justice Department related to?)
  14. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന ഏത്? (Which international organization works in relation to environmental protection?)
  15. കേന്ദ്ര സർക്കാർ ജല സംരക്ഷണത്തിനായി തുടങ്ങിയ പ്രധാന പദ്ധതി ഏത്? (Which major scheme was started by the Central Government for water conservation?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes