WonderZ
FREE QUIZ

പൊതുവിജ്ഞാനം - പദ്ധതികളും സംഘടനകളും (LSS ക്വിസ് 30)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. റോഡപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ഏത്? (Which project was launched by the Motor Vehicles Department to rescue road accident victims?)
  2. നവകേരള മിഷന്റെ ഭാഗമായി ഭവനരഹിതർക്ക് വീട് വെച്ച് കൊടുക്കുന്നതിനുള്ള പ്രവർത്തനം ഏത്? (Which program provides houses to the homeless as part of the Nava Kerala Mission?)
  3. വിവര സാങ്കേതിക മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും (KITE) നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏത്? (Which project was launched under KITE and Education Department to make ICT activities effective among children?)
  4. കുട്ടികളിൽ മലയാള ഭാഷാ പരിപോഷണത്തിനായി ആവിഷ്കരിച്ച പദ്ധതി ഏത്? (Which program was introduced for the enrichment of Malayalam language skills among children?)
  5. കേരള സർക്കാരിന്റെ മഴവെള്ളക്കൊയ്ത്ത് പദ്ധതിയുടെ പേര്? (What is the name of the Kerala government's rainwater harvesting project?)
  6. കിടപ്പു രോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന ചികിത്സാ പദ്ധതി ഏത്? (Which healthcare scheme provides home care for bedridden patients?)
  7. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതി ഏത്? (Which is the anti-drug awareness project of the Government of Kerala?)
  8. ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതി ഏത്? (Which drinking water supply project is implemented in Kerala with the assistance of the World Bank?)
  9. ഗണിത മികവ് ലക്ഷ്യമാക്കി കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ SSK നടപ്പിലാക്കിയ പദ്ധതി ഏത്? (Which scheme was implemented by SSK in primary schools aimed at mathematical excellence?)
  10. ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ വെച്ചാണ്? (Where are the development plans of a village prepared?)
  11. പ്രമേഹ രോഗികളായ കുട്ടികളുടെ ചികിത്സ ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന പരിപാടിയുടെ പേര്? (What is the name of the program run by the government for the treatment of diabetic children?)
  12. സംസ്ഥാനത്തെ തരിശു ഭൂമിയിൽ ചെറുവനനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്ന ഹരിതകേരളം മിഷന്റെ പദ്ധതി ഏത്? (Which project of Haritha Keralam Mission creates micro-forests on barren land in the state?)
  13. കേരള സർക്കാരിന്റെ വിശപ്പുരഹിത പദ്ധതിയുടെ പേര് എന്ത്? (What is the name of the hunger-free initiative of the Kerala government?)
  14. സ്കൂൾ വിദ്യാർത്ഥികളുടെ സഹായത്തോടെ കേരളത്തെ ഹരിതവത്ക്കരിക്കാനുള്ള പദ്ധതി ഏത്? (Which project aims to green Kerala with the help of school students?)
  15. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏതാണ്? (Which is the basic unit of the Kudumbashree movement?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes