WonderZ
FREE QUIZ

പൊതുവിജ്ഞാനം - പദ്ധതികൾ (LSS ക്വിസ് 28)

15 ചോദ്യങ്ങൾ~5 മിനിറ്റ്ഉടൻ ഫലം
പേര് നൽകുക (Please enter your name)
ക്ലാസ് (Tap your class)
ക്ലാസ് തിരഞ്ഞെടുക്കുക (Please tap your class)
10 അക്ക നമ്പർ
ശരിയായ WhatsApp നമ്പർ നൽകുക

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

ഇന്നത്തെ ടോപ്പ് സ്കോറേഴ്സ്

  1. ലോഡ് ചെയ്യുന്നു…
ഈ ക്വിസിലെ ചോദ്യങ്ങൾ (Questions in this quiz)
  1. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തിവരുന്ന കോംപ്രഹെൻസീവ് ന്യൂബോൺ സ്‌ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത്? (Which comprehensive newborn screening program is conducted by the Health Department in Kerala?)
  2. ആർദ്രം മിഷന്റെ ചെയർമാൻ ആരാണ്? (Who is the Chairman of the Aardram Mission?)
  3. കിടപ്പിലായവരെ പരിചരിക്കുന്നവർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി ഏത്? (Which is the monthly financial assistance scheme provided to caregivers of bedridden patients?)
  4. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള ആരോഗ്യ സാമൂഹിക പരിചരണ പദ്ധതി ഏത്? (Which health and social care scheme is meant for elderly people above 65 years?)
  5. മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ഏത്? (Which scheme of the Social Justice Department provides free dentures to senior citizens?)
  6. അപകടങ്ങളിൽപെടുന്നവർക്ക് അടിയന്തര ചികിത്സയും ആംബുലൻസ് സേവനവും നൽകുന്നതിനായി നടപ്പാക്കുന്ന പദ്ധതി ഏത്? (Which scheme provides emergency medical care and ambulance services to accident victims?)
  7. മനുഷ്യാരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിർത്തി രോഗപ്രതിരോധം കൈവരിക്കുന്ന പദ്ധതി ഏത്? (Which scheme achieves disease prevention by balancing human, animal, and environmental health?)
  8. എയ്ഡ്‌സ് ബോധവൽക്കരണത്തിനായി വിദ്യാലയങ്ങളിലും കോളേജുകളിലും ആരംഭിച്ച പദ്ധതി/കൂട്ടായ്മ ഏത്? (Which program/initiative in schools and colleges is aimed at spreading AIDS awareness?)
  9. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത്? (Which scheme was launched to make Kerala a disability-friendly state?)
  10. കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം പ്രാവർത്തികമാക്കാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്? (Which initiative was launched by the Kerala General Education Department to implement IT-enabled education?)
  11. വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാനുള്ള കേരള പോലീസിന്റെ ജനകീയ പദ്ധതി ഏത്? (Which popular Kerala Police initiative prevents drug trafficking and usage among students?)
  12. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി ഏത്? (Which scholarship scheme is meant for minority students in classes 1 to 8 in government and aided schools?)
  13. ഇന്ത്യയുടെ 'ജൻ ഔഷധി' പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത്? (Which was the first foreign country to join India's 'Jan Aushadhi' scheme?)
  14. ഓൺലൈൻ ഗെയിമുകൾക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും അടിമപ്പെട്ട കുട്ടികളെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള പോലീസ്/വിദ്യാഭ്യാസ പദ്ധതി ഏത്? (Which initiative helps de-addict children addicted to online games and digital media?)
  15. സംസ്ഥാനത്തെ ഗ്രാമീണ വീടുകളിൽ പൈപ്പ്‌ലൈൻ വഴി കുടിവെള്ളമെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ഏത്? (Which joint initiative of Central and State governments provides piped drinking water to rural households?)

ശരിയുത്തരങ്ങൾ ക്വിസ് പൂർത്തിയാക്കിയ ശേഷം കാണാം (answers are shown after you finish).

1 / 150:00

നിങ്ങളുടെ ഫലം
0/15

0ശരി
0:00സമയം

📢 WonderZ WhatsApp കമ്മ്യൂണിറ്റി

പുതിയ ക്വിസുകൾ, സൗജന്യ നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, പരീക്ഷാ അപ്ഡേറ്റുകൾ — ദിവസവും നിങ്ങളുടെ WhatsApp-ൽ.

WhatsApp ഗ്രൂപ്പിൽ ചേരുക

സൗജന്യ നോട്ട്സും ക്ലാസുകളും 📚

എല്ലാ വിഷയങ്ങളുടെയും നോട്ട്സ്, പ്രധാന ചോദ്യങ്ങൾ, ക്വിസുകൾ — സൗജന്യമായി.

Fees flexible & negotiable

ഇന്നത്തെ ലീഡർബോർഡ്

  1. ലോഡ് ചെയ്യുന്നു…

ഉത്തരസൂചിക

wonderz.in · എല്ലാ ക്വിസുകളും · Free Notes